TY - BOOK AU - മുകുന്ദൻ, എം. (Mukundan,M.) TI - രാവും പകലും (Raavum Pakalum) SN - 8124001200 U1 - M894.8123 PY - 1982/// CY - കോട്ടയം (Kottayam:) PB - കറന്റ് ബുക്ക്സ് (Current Books,) KW - Malayalam Literature KW - Malayalam- novel N2 - നദി കടന്നെത്തിയ പരദേശിയായ കാലമ്മുപ്പന്‍ ചാവുകരയുടെ കടിഞ്ഞാണ്‍ കൈയിലേന്തി. ചാവുകരയിലെ മനുഷ്യരുടെയും തിര്യക്കുകളുടെയും സസ്യലതാദികളുടെയും വിധി അതോടെ ദൈവത്തിന്റെ കൈയിലായി.കാലമ്മൂപ്പന്റെ അനുവാദം കൂടാതെ ചവ്വുകരയില്‍ ഒരു പൂവുപോലും വിരിഞ്ഞില്ല. തന്റെ ആഗമനത്തെ അറിയിക്കുവാനെന്നവണ്ണം അതിഭീകരമായ ഒരു വരള്‍ച്ച സൃഷ്ടിച്ച് ചവുകരക്കാരെ ദൈവം പരിഭ്രാന്തരാക്കി ER -