TY - BOOK AU - ഗ്രേസി (Gracy) TI - രണ്ടു സ്വപ്നദർശികൾ ( Randu Swapna Darsikal) SN - 9788126400294 U1 - M894.8123 PY - 1999/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D C Books) KW - Malayalam Literature KW - Malayalam- Stories N2 - നന്മകൾ ഏതോ കവാടത്തിലൂടെ അപ്രത്യക്ഷമായ, വഞ്ചനയുടെയും നൈരാശ്യത്തിന്റെയും ഈ ലോകത്ത് സ്‌നേഹം പാപമാകുന്നു. സ്‌നേഹിക്കുന്നവർ വേരറ്റുപോകുമ്പോൾ ജന്മം അനാഥമാകുന്നു. ഇവയെല്ലാം നീറുന്ന വേദനയോടെ നിറയുന്നു. ഈ കഥകളിൽ മികച്ച മലയാള കഥയ്ക്കുള്ള കഥാ അവാർഡ് (ദില്ലി) നേടിയ 'പാഞ്ചാലി'യടക്കം പതിനാറ് കഥകൾ ER -