TY - BOOK AU - പൊൻകുന്നം വർക്കി (Ponkunnam Varkey) TI - ഒരുത്തൻകൂടി വന്നു (Oruthankoodi Vannu) SN - 9788130000350 U1 - M894.812301 PY - 2003/// CY - കോഴിക്കോട് (Kozhikode) PB - പൂർണ പബ്ലിക്കേഷൻസ് (Poorna Publications) KW - Malayalam Literature KW - Malayalam Novel N2 - മലയാള സാഹിത്യത്തിലെ ധികാരിയാണ് പൊൻകുന്നം വർക്കി. ഭരണാധികാരികൾക്ക് മുന്നിലോ മതമേധാവിത്വത്തിന് മുന്നിലോ ആ ശിരസ്സ് ഒരിക്കലും ഒരിഞ്ച് താഴ്ന്നിട്ടില്ല. വിപ്ലവകാരിയെന്നും തന്റേടിയെന്നും മുദ്രകത്തപ്പെട്ട ഒറ്റയാനായ വർക്കി നാല് പതുകളിൽ എഴുതിയവയും പുസ്തക രൂപത്തിൽ ഇതുവരേക്കും പ്രകാശിപ്പിക്കപ്പെടാത്തവയുമായ പത്ത് കഥകളുടെ സമാഹാരമാണ് ഈ ചെറു പുസ്തകം. ഭാഷയുടെ സൗന്ദര്യവും ക്രാഫ്റ്റിന്റെ പ്രത്യേകതയും കൊണ്ട് അനുവാചകരെ അത്ഭുതപ്പെടുത്താൻ ഈ കഥകൾ ഇന്നും സമർത്ഥമാണ് ER -