TY - BOOK AU - ലളിതാംബിക അന്തർജ്ജനം (Lalithambika Antharjanam) TI - അഗ്നിസാക്ഷി (Agnisaakshi) SN - 9788126427208 U1 - M894.8123 PY - 1998/// CY - തൃശൂർ (Thrissur) PB - കറന്റ് ബുക്ക്സ് (Current Books) KW - Malayalam Literature KW - Malayalam Novel N2 - അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തർജനം അതുവരെയുള്ള ആഖ്യാനങ്ങളിൽനിന്നും വേറിട്ട ഒരു നോവൽപാത സൃഷ്ടിക്കുന്നു. രക്തം മുലപ്പാലാക്കുന്ന സ്ത്രൈണ ചേതനയുടെ എക്കാലത്തെയും മികച്ച ഈ സർഗാവിഷ്കാരം പ്രസിദ്ധീകരിക്കപ്പെട്ട കാലംമുതൽ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനിൽക്കുന്നു ER -