TY - BOOK AU - മുകുന്ദൻ, എം (Mukundan,M.) TI - കൂട്ടം തെറ്റി മേയുന്നവർ (Koottam Thetti Meyunnavar) SN - 8171800602 U1 - M894.8123 PY - 1995/// CY - കോഴിക്കോട് (Kozhikkode) PB - പൂർണ (Poorna Publications) KW - Malayalam literature KW - Novel N2 - മുടി വളര്‍ത്തുന്നത് ധിക്കാരമായി കരുതിപ്പോന്ന കാലത്താണ് ഈ കഥ നടക്കുന്നത്. ദരിദ്രകുടുംബത്തില്‍ ജനിച്ച പ്രകാശ‌ന്‍. അവനെ അച്ഛ‌ന്‍ കോളേജില്‍ അയച്ചത് വളരെ വിഷമിച്ചാണ്. അവ‌ന്‍ പഠിച്ച് കേമനായി ഒരു ഉദ്യോഗസ്ഥനായി വരുമ്പോള്‍ തന്റെ കഷ്ടപ്പാടുകള്‍ തീരുമെന്ന് ആ അച്ഛ‌ന്‍ മോഹിച്ചു. പക്ഷേ പ്രകാശനെ കോളേജില്‍ നിന്ന് പുറത്താക്കി. തലമുടി വളര്‍ത്തിയതിന്റെ പേരില്‍. വരച്ച വരയിലൂടെ നടക്കാ‌ന്‍ പ്രകാശ‌ന്‍ കൂട്ടാക്കിയില്ല. അതിന് അയാള്‍ക്ക് കടുത്ത ശിക്ഷകിട്ടി. ഈ ദുഖവും വേദനയും പേറി അയാള്‍ നടന്നു. അയാളെ മനസ്സിലാക്കിയവര്‍ വളരെ അപൂര്‍വ്വമായിരുന്നു. മുകുന്ദന്റെ നോവലുകളില്‍ എന്തുകൊണ്ടും ഒറ്റപ്പെട്ടു നില്‍ക്കുന്നു ഈ കൃതി ER -