TY - BOOK AU - പുനത്തിൽ കുഞ്ഞബ്ദുള്ള (Punathil Kunhabdulla) TI - മരുന്ന് (Marunnu) SN - 9788171308095 U1 - M894.8123 PY - 1998/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D.C.Books) KW - Malayalam Literature KW - Malayalam Novel N2 - ഞരക്കങ്ങളുടെയും ദീനരോദനങ്ങളുടെയും അലകളുയരുന്ന ജീവിതത്തിന്റെ ഇരുണ്ട കോണുകളെ വലംവയ്ക്കുന്ന ഈ നോവൽ മരണത്തെ സൗന്ദര്യതലത്തിൽ ഉദാത്തീകരിക്കുന്നു. മൃത്യുവും മരുന്നും തമ്മിലുള്ള സന്ധിയി്ല്ല സമരത്തിൽനിന്നു രൂപംകൊള്ളുന്ന ഈ കൃതിയിൽ സ്വന്തം പ്രവർത്തനമണ്ഡലത്തിൽനിന്ന് ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള ശ്രദ്ധാപൂർവ്വം ഒപ്പിയെടുത്ത പുതിയ ജീവിതസ്പന്ദനങ്ങളാണുള്ളത്. ഭിഷഗ്വരവൃത്തിയുടെ കാണാപ്പുറങ്ങൾ അനാവരണം ചെയ്യുന്ന മരുന്ന് മലയാള നോവലുകളുടെ കൂട്ടത്തിൽ ഒറ്റപ്പെട്ട ഔന്നത്യമായി നിലകൊള്ളുന്നു. ER -