TY - BOOK AU - വൈലോപ്പിള്ളി ശ്രീധരമേനോൻ (Vyloppillil Sreedhara Menon) TI - വിട (Vida) U1 - M894.8121 PY - 1989/// CY - കോട്ടയം (Kottayam) PB - സാഹിത്യ പ്രവർത്തക സഹകരണ സംഘം (Sahitya Pravarthaka Sahakarana Sangam) KW - Malayalam Literature KW - Malayalam Poems N2 - മലയാളകവിതയെ കാല്പനികതയുടെ മിഥ്യാഭ്രമങ്ങളില്‍ നിന്ന് തട്ടിയുണര്‍ത്തിയ കവിയാണ് വൈലോപ്പിള്ളി. കാവ്യഭാഷ അനുഭൂതിപ്രപഞ്ചം, ജീവിത ദര്‍ശനം, എന്നിവയിലെല്ലാം തികച്ചും വ്യത്യസ്തമായ കവിതകളാണ് വൈലോപ്പിള്ളി എഴുതിയത്. അര്‍ത്ഥത്തിന്റെ അനര്‍ത്ഥങ്ങളെ ഈ കവിയോളം അറിഞ്ഞവര്‍ മലയാളത്തിലില്ല. സ്നേഹം വെറുപ്പിലേക്കും വെറുപ്പ് സ്നേഹത്തിലേക്കും പിണഞ്ഞു കയറുന്ന ഊടുവഴികള്‍ അദ്ദേഹം തിരിച്ചറിഞ്ഞു. മനുഷ്യന്റേതായ ഏതനുഭവവും അതിന്റെ ശത്രുപക്ഷത്തെക്കൂടി ഉള്ളില്‍ വഹിക്കുന്നുണ്ട് എന്ന അറിവ് ഈ കവിയെ ദാര്‍ശനികനാക്കി. മുപ്പത്തിയേഴു കവിതകളുടെ സമാഹാരം ER -