TY - BOOK AU - മധുസൂദന മേനോന്‍, സി.പി (Madhusudana Menon, C P) TI - പഞ്ചകൈലാസ യാത്ര (Panchakailasayathra) SN - 9789393596932 U1 - M915.496 PY - 2022/// CY - Thrissur PB - Green Books KW - Travelogue- Himalayan mountains KW - Travelogue- Panchakailasam KW - Travel- Himalaya mountains N2 - ഹിമവല്‍സാനുക്കളിലെ ഈ പുണ്യസ്ഥലങ്ങളിലൂടെ യാത്ര ചെയ്യുകയും പല യാത്രാസംഘങ്ങളേയും നയിക്കുകയും ചെയ്ത ശ്രീ. മധുസൂദനന്‍ അയത്നലളിതമായ ഭാഷയില്‍ പകര്‍ന്നു നല്‍കുന്ന ഈ വിവരണം മലയാളസഞ്ചാര സാഹിത്യത്തിലെ ഒരു നവ്യാനുഭവമാണ്. മണിമഹേഷ് കൈലാസ് - ഹിമാചല്‍പ്രദേശ് ആദികൈലാസ് - ഉത്തരാഖണ്ഡ് കിന്നര്‍ കൈലാസ് - ഹിമാചല്‍പ്രദേശ് ശ്രീകണ്ഠ് കൈലാസ് - ഹിമാചല്‍പ്രദേശ് മാനസരോവര്‍ കൈലാസ് - ടിബറ്റ് ലോകമൊട്ടാകെ വിസ്മയത്തോടെ നോക്കിക്കാണുന്ന കൈലാസപര്‍വ്വതങ്ങളിലെ അഞ്ച് വ്യത്യസ്ത ഉത്തുംഗശൃംഗങ്ങളിലേക്കുള്ള യാത്രാവിവരണമാണ് പഞ്ചകൈലാസയാത്ര. ആത്മീയതയും നിഗൂഢതയും സാഹസികതയും ഒത്തുചേരുന്ന ഈ യാത്രകളില്‍ ഭാരതത്തിലെ നാല് കൈലാസവും ടിബറ്റിലെ ഒരു കൈലാസവും ഉള്‍പ്പെടുന്നു ER -