TY - BOOK AU - സംഗീത, ആർ (Sangeetha, R) TI - കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടി (kattine meikkunna penkutty) SN - 9789354825491 U1 - M894.812301 PY - 2022/// CY - Kottayam PB - DC Books KW - Malayalam poetry KW - Malayalam literature N2 - സങ്കടങ്ങളുടെ സങ്കീർത്തനങ്ങളാവാനോ സ്വപ്നങ്ങളുടെ സ്തുതിഗീതമാവാനോ ഈ കവിതകൾ മുതിരുന്നില്ല. പകരം വഴി തെറ്റി വരുന്ന ഒരു വാക്കിന് കവിതയുടെ ചായ്പിൽ പായവിരിച്ചുകൊടുക്കുന്ന ഉദാ രമതിയായ ഒരു വീട്ടുകാരി/കാരൻ ഈ കവിതയുടെ താക്കോൽ സൂക്ഷിക്കുന്നു. സ്നേഹസമൃദ്ധമായ ഉദാരത കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടിയായി തുള്ളി നടക്കുന്നു. അവതാരിക: സുധീഷ് കൊട്ടേമ്പ്രം . പ്രാണിലോകം, കൂട്, മഞ്ഞുകാലം. കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടി. മൂന്നു പെണ്ണുങ്ങൾ, ഉടയോൾ. അനേകം വാതിലു കളിൽ ഒരുടൽ, പ്രജാപതി, നടക്കാനിറങ്ങുമ്പോൾ തുടങ്ങിയ 36 കവിതകളും ഏതാനും കുറും കവിതകളും ER -