TY - GEN AU - സുരേന്ദ്രൻ ചീക്കിലോട് (Surendran Cheekkilode) TI - കേരളം: ഇരുളടഞ്ഞ ഇന്നലെകൾ(Keralam: iruladanja innalekal) SN - 9789355493101 U1 - M954.83 PY - 2022/// CY - Kozhikode PB - Mathrubhumi Books KW - Kerala history N2 - കേരളം: ഇരുളടഞ്ഞ ഇന്നലെകള്‍ ചരിത്രവിവരണത്തിന്റെ വരണ്ട ചട്ടക്കൂടില്‍ എഴുതപ്പെട്ട ഒരു കൃതിയല്ല. അതേസമയം ചരിത്രരചനയില്‍ കടന്നുവരാറുള്ള വിവരണാത്മകതയും ഇതിനില്ല. ഒറ്റയിരിപ്പില്‍ വായിച്ചുപോകാവുന്ന ലാളിത്യം പുസ്തകത്തില്‍ ആദ്യന്തമുണ്ട്. ബാലസാഹിത്യരചനയുടെ മര്‍മ്മം കണ്ടറിഞ്ഞ എഴുത്തുകാരനെത്തന്നെയാണ് മുന്‍കൃതികളിലെന്ന പോലെ ഇതിലും കാണാനാവുക.-ഡോ.കെ. ശ്രീകുമാര്‍കേരളചരിത്രം ലളിതമായി ഹൃദിസ്ഥമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും മത്സരപ്പരീക്ഷകള്‍ക്കും ഒരുപോലെ സഹായകരം.ചിത്രീകരണം: മദനന്‍, ബിജു പി.ആര്‍ ER -