TY - BOOK AU - കാരശ്ശേരി, എം. എൻ (Karassery, N. M.) TI - എന്തിനാ മലയാളം പഠിക്കുന്നത്? (Enthina malayalam padikkunnathu?) SN - 9789355492562 U1 - M494.812 PY - 2022/// CY - കോഴിക്കോട് PB - മാതൃഭൂമി ബുക്സ് KW - Malayalam linguistics KW - വ്യാകരണചിന്ത KW - ശൈലീവിചാരം N2 - നമ്മുടെ മാതൃഭാഷ പല ഭാഗത്തുനിന്ന് പലവിധമായ വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമുള്ള ഗ്രന്ഥമാണിത്. മലയാളപഠനത്തിന്റെ പ്രസക്തിയും പ്രാധാന്യവും എടുത്തുപറയുന്ന പഠനങ്ങളുടെ ഈ സമാഹാരം ഭാഷയിൽ കൗതുകം വളർത്തുന്ന നിരീക്ഷണങ്ങളാലും നിഗമനങ്ങളാലും സമ്പന്നമാണ്. എഴുത്തുകാർക്കും പത്രപ്രവർത്തകർക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും എന്നപോലെ സാധാരണക്കാർക്കും വായിച്ചു രസിക്കാൻ പറ്റിയ മട്ടിൽ തെളിമലയാളത്തിലുള്ള പ്രതിപാദനം. ഡോ. എം. ലീലാവതിയുടെ അവതാരിക സമാപിക്കുന്നത് ഈ ആശംസയോടെയാണ്: “മതത്തിലായാലും ഭാഷയിലായാലും മായം ചേരാത്ത സുബോധത്തിന്റെ നിതാന്തജാഗ്രതയോടുകൂടിയ ‘കാവൽ’ നിർവ്വഹിച്ചുപോരുന്ന കാരശ്ശേരിയുടെ വംശം വളരട്ടെ” Customers who bought this book also purchased ER -