TY - GEN AU - രാജീവ് പി (Rajeev P) TI - ഭരണഘടന: ചരിത്രവും സംസ്‌കാരവും SN - 9789355493309 U1 - M342.54 PY - 2022/// CY - Kozhikode PB - Mathrubhumi Books KW - Study-Indian constitution N2 - കോടതികളിലും നിയമനിർമാണസഭകളിലും മാത്രം ആവശ്യമുള്ളതാണ് ഭരണഘടനയെന്ന ധാരണ നമ്മുടെ രാജ്യത്തും വ്യാപകമായിരുന്നു. എന്നാൽ, ഇന്ന് ആ ചിന്ത മാറി. ഇന്ത്യ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളും നിർബന്ധമായി വായിക്കേണ്ട പുസ്തകമായി ഭരണഘടന പലരും കാണുന്നു. എങ്ങനെയാണ് ഭരണഘടനയുടെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സംസ്കാരം രൂപംകൊണ്ടതെന്ന അന്വേഷണമാണ് ഈ കൃതി പ്രധാനമായും നിർവഹിക്കുന്ന ദൗത്യം. ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തെയും സംസ്കാരത്തെയും സംബന്ധിച്ച പഠനം ER -