TY - GEN AU - രമേഷ്, വി. കെ. കെ.(Ramesh, V.K.K.) TI - കൂവം SN - 9789357320092 U1 - M894.812301 PY - 2023/// CY - കോട്ടയം PB - ഡി.സി. ബുക്സ് KW - Malayalam story KW - Malayalam literature N2 - കഥ രസത്തോടെ കഥയായി പറയുന്ന ലാളിത്യത്തെ തന്റെ എഴുത്തിന്റെ മുദ്രയാക്കിയ കഥാകാരനാണ് വി.കെ.കെ. രമേഷ്. പ്രമേയമാണ് രമേഷിന്റെ കഥയുടെ കരുത്ത്. സ്വപ്നങ്ങളെ ജീവിതമാക്കിയും ജീവിതത്തെ സ്വപ്നമാക്കിയും അതിരില്ലാതെ ഒഴുകുന്ന ഇതിലെ കഥകൾ വായനക്കാരെ ഭാവനയുടെ അനന്തമായ ആകാശത്തെ കാണിച്ച് വിസ്മയിപ്പിക്കും ER -