TY - BOOK AU - ജേക്കബ് ഏബ്രഹാം (Jacob Abraham) TI - മിണ്ടാമഠം (Mindamadam) SN - 9789356435797 U1 - M894.812301 PY - 2023/// CY - KTM PB - DC Books KW - Malayalam story KW - Malayalam literature N2 - നിത്യജീവിതത്തിന്റെ നിഗൂഢ സ്ഥലങ്ങളിൽനിന്ന് ജേക്കബ് ഏബ്രഹാം കണ്ടെടുക്കുന്ന ഈ കഥകളിൽ ആഖ്യാനത്തിന്റെ ലാളിത്യം വായനയെ അതിസുന്ദരമായ അനുഭവമാക്കി മാറ്റുന്നു. കാലവും മനുഷ്യനും പ്രകൃതിയും ഈ കഥകളിൽ ഒരുമിക്കുന്നു. കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ പുരസ്‌കാരം നേടിയ കഥാകൃത്തിന്റെ പന്ത്രണ്ട് ചെറുകഥകൾ. ജേക്കബ് ഏബ്രഹാമിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം ER -