TY - BOOK AU - മോഹനൻ, എൻ (Mohanan, N) TI - മിന്നാമിനുങ്ങ് (Minnaminungu) SN - 9789357321136 U1 - M894.812301 PY - 2023/// CY - Kottayam PB - Mampazham KW - malayalam stories N2 - ഇടത്തരം കുടുംബബന്ധങ്ങളിലെ സങ്കീർണതകൾ ചിത്രീകരിച്ച കഥകാരനാണ് എൻ. മോഹനൻ. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളും മോഹനന്റെ കഥകളിലെമ്പാടും കാണാം. ഹയർസെക്കൻഡറി തലംവരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് 'കഥാമാലിക.' ER -