TY - BOOK AU - ബൊക്കാച്ചിയോ, ജിയോവന്നി (Boccaccio, Giovanni) AU - Sadasivan, M P, (Tr.) TI - വിശുദ്ധപാപം (Vishuddhapapam) SN - 9789354825583 U1 - M808.803538 PY - 2023/// CY - Kottayam PB - Litmus KW - porn stories N2 - ആശയത്തിലും ആവിഷ്‌കാരത്തിലുമുള്ള പുതുമയാണ് ഡെക്കാമറൺ കഥകളുടെ മുഖമുദ്ര. അന്നോളം സാഹിത്യത്തിനന്യമായിരുന്ന പച്ചമനുഷ്യന്റെ ജീവിതവും ആസക്തികളുമാണ് ബൊക്കാച്ചിയോ ഈ കൃതിയിൽ ആവിഷ്‌കരിച്ചത്. പരപുരുഷനെ പ്രാപിക്കുന്ന ഭാര്യമാരൊപ്പിക്കുന്ന സൂത്രപ്പണികളും കാമുകീസംഗമത്തിന് പുറപ്പെടുന്ന പുരുഷന്മാർക്കു പിണയുന്ന അമളികളും പുരോഹിതന്മാരുടെ അസാന്മാർഗ്ഗിക നടപടികളും ഇതിലെ കഥകൾക്കു വിഷയമാകുന്നു. രതിയുടെ ക്ലാസ്സിക് എന്നു ലോകപ്രശസ്തമായ കൃതിയുടെ ഒന്നാം പുസ്തകം ER -