TY - GEN AU - ദീപക്, പി (Deepak P) TI - നിര്‍മ്മിതബുദ്ധി കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം (Nirmithabudhikalathe samoohika rashtreeya jeevitham) SN - 9789357322812 U1 - M301 PY - 2023/// CY - കോട്ടയം PB - ഡി.സി. ബുക്സ് KW - sociology KW - Artificial intelligence- Information technology N1 - വിവരശാസ്ത്രവും അതിന്റെ രാഷ്ട്രീയത്തിന്റെ ചരിത്രവഴികളും......... അൽഗോരിതങ്ങളും വിവരശാസ്ത്ര അൽഗോരിതങ്ങളും.......... ബയസ് -വേരിയൻസ് സന്തുലനം......... വിവരശാസ്ത്രം വന്ന വഴികൾ:വിരസപ്രവൃത്തി ഓട്ടോമേഷൻ യുഗം.......... ഒറ്റസംഖ്യ അളവുകോലുകളുടെ മറ്റു ചില ദൂഷ്യവശങ്ങൾ.......... വിവരശാസ്ത്രം വന്ന വഴികൾ:വിവേകപ്രവൃത്തി ഓട്ടോമേഷൻ യുഗം ....... വിവേകപ്രവൃത്തി, വിവരശാസ്ത്രം,കൃത്യത എന്ന അളവുകോൽ........ വിവേകപ്രവൃത്തി ഓട്ടോമേഷനും രാഷ്ട്രീയവും ......... വിവരശാസ്ത്രം കോടതികളിൽ എത്തുമ്പോൾ: മൂല്യജഡത്വം........... കുറ്റകൃത്യ പ്രവചനം: വിവരശാസ്ത്രത്തിലൂടെ അസമത്വം അധികരിക്കുന്നത് .......... നിർമ്മാണം ഒരിടത്ത്, പ്രയോഗം മറ്റൊരിടത്ത്: പരിസരഭേദങ്ങളുടെ പ്രത്യാഘാതങ്ങൾ.......... വിവരശാസ്ത്രത്തിലൂടെയുള്ള കുത്തകവൽക്കരണം ......... വിവരശാസ്ത്ര രാഷ്ട്രീയത്തിന്റെ നിറം ........ വിവരശാസ്ത്രനൈതികതയും ഉത്തരവാദിത്തവും: പുതിയ ചില ദിശകൾ ........... ഉത്തരവാദിത്ത വിവരശാസ്ത്രവും രാഷ്ട്രീയവും: ഒരു നിരൂപണം......... വിവരശാസ്ത്രം, രാഷ്ട്രീയം, ചരിത്രവഴികൾ: ഒന്ന് തിരിഞ്ഞുനോക്കുമ്പോൾ.......... വിവരാന്വേഷണം......... ഒരു യാത്ര പോയാലോ?........ ഗൂഗിളിലൂടെ കിട്ടുന്നതും കിട്ടാത്തതും.......... വെബ് എന്ന ലോകവും യഥാർത്ഥലോകവും......... വാണിജ്യതാത്പര്യങ്ങൾ അരങ്ങുവാഴുമ്പോൾ ........... ഗൂഗിൾ സെർച്ച് അൽഗോരിതത്തിന്റെ പക്ഷപാതിത്വം ........ വെബ്സൈറ്റുകളുടെ പ്രചാരം........ സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ:സെർച്ച്ഫലങ്ങളുടെ ക്രമത്തെ സ്വാധീനിക്കൽ ......... ഗൂഗിളിന്റെ വരുമാനവഴികൾ....... സർക്കാർ നിയന്ത്രണങ്ങളോടുള്ള സമീപനം........... സാമൂഹികനന്മയും ഗൂഗിളും....... ഗൂഗിളിന്റെ അപ്രമാദിത്യം.......... അനേകം വശങ്ങൾ; അനേകം വിഷയങ്ങൾ......... എന്താണ് പോംവഴി?........ വിവരാധിഷ്ഠിത സാമൂഹ്യമാധ്യമങ്ങൾ ......... സാമൂഹിക ഐക്യവും നവസാങ്കേതികവിദ്യകളും........ സാമൂഹ്യമാധ്യമം: വേഗതയും വികാരപ്രകടനങ്ങളും രാഷ്ട്രീയചർച്ചകളും.......... സാമൂഹികമാധ്യമങ്ങളും ബന്ധങ്ങളും മാനസികാരോഗ്യവും .......... വിവരവ്യക്തീകരണം........ വ്യക്തീകരണം വാർത്താ-രാഷ്ട്രീയ വിഷയങ്ങളിലേക്കു വരുമ്പോൾ......... ഒരൊറ്റ തരം സുഹൃത്തുക്കൾ ......... ലാറ്റ്ഫോമോ സേവനമോ?......... വ്യാജവാർത്തയും സാമൂഹ്യമാധ്യമവും.......... ലൈക്കും ഷെയറും തേടിപ്പോകുമ്പോൾ......... സാമൂഹ്യമാധ്യമങ്ങളും രാഷ്ട്രീയപ്രക്രിയയും........ സാമൂഹ്യമാധ്യമ നന്മകൾ.......... സാമൂഹ്യമാധ്യമ തിന്മകൾ......... ദോഷങ്ങൾ ലഘൂകരിക്കാൻ നമുക്കെന്തു ചെയ്യാം?......... വിവരശാസ്ത്രയുഗവും സമൂഹവും......... സാങ്കേതികവിദ്യയുടെ ഉപയോഗം:സ്വാതന്ത്ര്യവും അധീശത്വവും........ ഡാറ്റായിസം: ഇന്നത്തെ ലോകത്തിന്റെ പ്രത്യയശാസ്ത്രം....... വിവരശേഖരങ്ങളുടെ ശാശ്വതസ്വഭാവം, ചോർച്ച............ അൽഗോരിതങ്ങളിലെ നിർബാധ വിവര ഉപയോഗം........ ഏറ്റവും മികച്ച അൽഗോരിതം' എല്ലായിടത്തും വ്യാപിക്കുമ്പോൾ......... അൽഗോരിതം മനുഷ്യന്റെ സഹായിയായി വന്നാലോ?........ വിവരശാസ്ത്രം ചില അടിസ്ഥാനസങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന കാലം:ഇൻഷുറൻസ് മേഖലയിലെ അനുഭവം........... മുന്നോട്ടുള്ള വഴികൾ........ ഭാഗം 5: ഉത്പാദനപരമായ വിവരശാസ്ത്രം: ചാറ്റ് ജി പി ടിയും കൂട്ടുകാരും......... ഉത്പാദനമോ പുനരുത്പാദനമോ:ചിട്ടയില്ലാത്ത തത്തകൾ!....... വിവരസാന്ദ്രതയുടെ ഏറ്റക്കുറച്ചിലുകളും രാഷ്ട്രീയവും ......... ഉത്പാദനപരമായ സാങ്കേതികവിദ്യകളും വ്യാജവാർത്തയും......... ചാറ്റ് ജി പി ടി യുഗത്തിൽ ഉപയോക്താവിന്റെ സ്ഥാനം.......... ചാറ്റ് ജി പി ടി യുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നിർമ്മിത സാമാന്യബുദ്ധി!...... അദ്ധ്യയനമേഖലയിലേക്ക് ഉത്പാദന പരമായ നിർമ്മിതബുദ്ധി എത്തുമ്പോൾ........ നിർമ്മിതബുദ്ധിനിയന്ത്രണത്തിനായുള്ള മുറവിളികൾ............ ഉത്പാദനപരമായ നിർമ്മിതബുദ്ധികളുടെ വ്യക്തിഗത ഉപയോഗം N2 - ഈ പുസ്തകം ലക്ഷ്യമിടുന്ന കാര്യങ്ങൾ നാലായി കാണാം. ഒന്നാമത്, വിവരാധിഷ്ഠിത സാങ്കേതിക വിദ്യകൾ ഒട്ടുമേ അരാഷ്ട്രീയമല്ല എന്ന ബോധ്യം സമൂഹത്തിലേക്കെത്തിക്കുക. രണ്ട്, കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സാങ്കേതികവിദ്യയുടെ രാഷ്ട്രീയം ഒരു ചർച്ചാവിഷയമായി അവതരിപ്പിക്കുക. മൂന്ന്, വായനക്കാർക്ക് ഇത്തരം സാങ്കേതികവിദ്യകൾ തുടർന്നും ഉപയോഗിക്കുമ്പോൾതന്നെ അവയുടെ സ്വാധീനവലയത്തിൽനിന്നും ഒരു കൈയകലം പാലിക്കാൻ സാധിക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ ചില നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുക. മേൽപ്പറഞ്ഞ ലക്ഷ്യങ്ങളെക്കാൾ എല്ലാം ഉപരി നാലാമതായി നൈതികതയിലൂന്നിയ വിവരശാസ്ത്ര അൽഗോരിതങ്ങളുടെ ഒരു പുതിയ തലമുറ ഉണ്ടാവും എന്ന പ്രത്യാശ പുസ്തകരചനയിലുടനീളം വെച്ചുപുലർത്തിയിട്ടുമുണ്ട് ER -