TY - BOOK AU - പ്രിയദാസ് ജി മംഗലത്ത് (Priyadas G Mangalath) TI - കവിതക്കപ്പുറത്തെ അയ്യപ്പപ്പണിക്കർ : (Kavithakkappurathe Ayyappa paniker) SN - 9789357327534 U1 - M928.948121 PY - 2023/// CY - Kottayam PB - DC Books KW - memoir KW - poetry - malayalam N2 - കവിതകളിൽ പ്രകാശിക്കുന്ന അയ്യപ്പപ്പണിക്കർക്കു പിന്നിൽ മറ്റൊരു അയ്യപ്പപ്പണിക്കർ ഉണ്ടായിരുന്നു. നന്മയും നർമവുംകൊണ്ട് ജീവിതം അളന്നു തീർത്ത ഒരാൾ. ശിഷ്യനായും സാക്ഷിയായും അയ്യപ്പപ്പണിക്കർക്കൊപ്പം നടന്ന പ്രിയദാസ് ജി. മംഗലത്ത് ആ ജീവിതത്തിന്റെ കാണാപ്പുറങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഈ പുസ്തകത്തിൽ ER -