TY - BOOK AU - കാളിദാസൻ (Kalidasan) AU - Thirunalloor karunakaran TI - മേഘസന്ദേശം (meghasandhesam) SN - 9789357327053 U1 - M891.21 PY - 2023/// CY - Manipal PB - D C Books KW - Sanskrit poetry- malayalam translation N2 - പ്രേമസന്തപ്തമായ ഒരു ജീവിതാനുഭവമാണ് മേഘസന്ദേശം. സംസ്‌കൃതസാഹിത്യത്തിൽ മേഘസന്ദേശത്തോളം ഭാവപുഷ്‌കലമായ മറ്റൊരു ഖണ്ഡകാവ്യം ഉണ്ടെന്നു തോന്നുന്നില്ല. വിശ്വോത്തരമായ ഈ പ്രേമകാവ്യത്തിൽ ലോകത്തെങ്ങുമുള്ള കാമുകീകാമുകന്മാരുടെ വിരഹവേദനകളും പ്രത്യാശകളുമുണ്ട്; ഭാരതത്തിന്റെ ജീവിതവും സൗന്ദര്യവുമുണ്ട് ER -