TY - BOOK AU - എബ്രഹാം മാത്യു(Abraham Mathew) TI - കഥകൾ (Kathakal ) SN - 9789357325028 U1 - M894.812301 PY - 2023/// CY - Kottayam PB - DC books KW - Malyalam Short story N2 - കാലത്തെ അടയാളപ്പെടുത്തുന്ന കഥകൾ. കേരളത്തിന്റെ സാമൂഹ്യചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു ആഖ്യാതാവ് ഈ കഥകളിലെല്ലാം അലിഞ്ഞിരിപ്പുണ്ട്. ആ ആഖ്യാതാവ് ചിലപ്പോൾ കഥാപാത്രങ്ങളായും വിവരണങ്ങളായും പ്രത്യക്ഷപ്പെടുന്നു. ബന്ധങ്ങളും ബന്ധവൈപരീത്യങ്ങളും അവസ്ഥകളും സൃഷ്ടിക്കുന്ന കഥാത്മകതയിൽ ആകുലമായ നമ്മുടെ കാലം സദാ അടാളപ്പെട്ടുകൊണ്ടിരിക്കുന്നു ER -