TY - BOOK AU - സലാം എലിക്കോട്ടില്‍ (Salam Elikottil) TI - അര്‍ദ്ധനഗ്നനായ ഫക്കീര്‍: കാലവും ജീവിതവും (Ardhanagnanaya faqeer: kalavum jeevithavum) SN - 9789357320474 U1 - M954.035092 PY - 2023/// CY - Kottayam PB - Currendt books KW - biography KW - freedom movement N2 - മഹാത്മാഗാന്ധിയുടെ ഇതിഹാസസമാനമായ ജീവിതയാത്രയിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കി രചിച്ചിരിക്കുന്ന പുസ്തകം. രാഷ്ട്രീയസംഭവങ്ങൾ, ഗാന്ധിയൻ ദർശനം തുടങ്ങിയ ഗൗരവമുള്ളതും അന്യത്ര ലഭ്യവുമായ വിഷയങ്ങൾ പരാമർശിച്ചിരിക്കുന്നു. കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും ഹൃദ്യമാകുന്ന വിധം മഹാത്മാഗാന്ധി എന്ന അവിശ്വസനീയ അത്ഭുതത്തെ ഈ കൃതിയിൽ അവതരിപ്പിക്കുന്നു. ER -