TY - BOOK AU - സന്ധ്യ, എൻ പി (Sandhya, N P) TI - ചേതി (Chethi) SN - 9789356434417 U1 - M894.8123 PY - 2023/// CY - Kottayam PB - DC Books KW - malayalam novel N2 - ഗ്രാമജീവിതത്തിന്റെ വിശാലമായൊരു ആഖ്യാനത്തിലൂടെ മനുഷ്യബന്ധങ്ങളുടെ ഉള്ളടരുകൾ ആവിഷ്‌കരിക്കുന്ന നോവൽ. ഒരു പെൺകുട്ടിയുടെ ആഖ്യാനത്തിലൂടെ, നാട്ടുവർത്തമാനങ്ങളിലൂടെ വിടർന്ന കണ്ണുകളിലൂടെയുള്ള കാഴ്ചകളിലൂടെ വിസ്മയിപ്പിക്കുന്ന അറിവുകളിലൂടെ, ജീവിതം മൊത്തം തമാശയാണോ എന്നുള്ള അന്വേഷണത്തിലൂടെ പെൺജീവിതത്തിന്റെ അടിപ്പടവുകൾ കാണിച്ചുതരികയാണ് സന്ധ്യ എൻ.പി. ഈ നോവലിലൂടെ ER -