TY - GEN AU - ഹൊസൈനി, ഖാലിദ്‌ (Hosseini, Khaled) AU - Rema Menon (Tr.) TI - തിളക്കമാർന്ന ഒരായിരം സൂര്യന്മാർ (Thilakkamarnna orayiram sooryanmar) SN - 9788126434176 U1 - M823 PY - 2012/// CY - Kottayam PB - D C Books KW - English fiction- Malayalam translation N2 - രണ്ട് അഫ്ഘാൻ സ്ത്രീകളുടെ പ്രക്ഷുബ്‌ധമായ ജീവിതം വരച്ചുകാട്ടുന്ന നോവൽ. അഫ്ഘാൻ യുദ്ധവും താലിബാൻ്റെ ഉദയാസ്‌തമനങ്ങളും പശ്ചാത്തലമായി വരുന്ന ഈ നോവലിന്റെ കഥാകാലം 1960-കൾ മുതൽ 2003 വരെയാണ്. കുടുംബപശ്ചാത്തലമെന്നപോലെ രാഷ്ട്രീയ സാമൂഹ്യപശ്ചാത്തലങ്ങളും ഈ രണ്ടു സ്ത്രീ ജീവിതങ്ങളെ നിർണ്ണയിക്കുന്നത് തന്റെ അസാധാരണമായ രചനാശൈലിയിൽ ഹൊസൈനി ആവിഷ്‌കരിക്കുന്നു. ’പട്ടം പറത്തുന്നവർ“ എന്ന ലോകപ്രശസ്‌തമായ നോവലിനുശേഷം വീണ്ടും ലോകശ്രദ്ധയെ ആകർഷിച്ച ഹൊസൈനിയുടെ രണ്ടാം നോവൽ ER -