TY - BOOK AU - ജിയോവന്നി ബൊക്കാച്ചിയോ (Giovanni Boccaccio) AU - Sadasivan M P (Tr.) TI - കാമത്തിന് കണ്ണില്ല (Kamathinu Kannilla) SN - 9789354825422 U1 - M853 PY - 2023/// CY - Kottayam PB - D C books KW - Italian story KW - Malayalam Translation N2 - ആശയത്തിലും ആവിഷ്‌കാരത്തിലുമുള്ള പുതുമയാണ് ഡെക്കാമറൺ കഥകളുടെ മുഖമുദ്ര. അന്നോളം സാഹിത്യത്തിനന്യമായിരുന്ന പച്ചമനുഷ്യന്റെ ജീവിതവും ആസക്തികളുമാണ് ബൊക്കാച്ചിയോ ഈ കൃതിയിൽ ആവിഷ്‌കരിച്ചത്. പരപുരുഷനെ പ്രാപിക്കുന്ന ഭാര്യമാരൊപ്പിക്കുന്ന സൂത്രപ്പണികളും കാമുകീസംഗമത്തിന് പുറപ്പെടുന്ന പുരുഷന്മാർക്കു പിണയുന്ന അമളികളും പുരോഹിതന്മാരുടെ അസാന്മാർഗ്ഗിക നടപടികളും ഇതിലെ കഥകൾക്കു വിഷയമാകുന്നു ER -