TY - BOOK AU - ഒ വി വിജയന്‍ (Vijayan, O V) TI - ഇന്ദ്രപ്രസ്ഥം (Indraprastham) SN - 9789356433151 U1 - M894.8124 PY - 2023/// CY - Kottayam PB - DC Books KW - essays - political N2 - പത്രപംക്തിയുടെ ആനുകാലികത അതിജീവിച്ച് ജനാധിപത്യത്തെയും അധികാരരാഷ്ട്രീയത്തെയും രാഷ്ട്രവ്യവഹാരത്തെയും ദേശീയതാവാദത്തെയും കുറിച്ചുള്ള തീക്ഷ്ണവും ധാർമ്മികവുമായ ചോദ്യങ്ങൾ ഉയർത്തിയതുകൊണ്ടാണ് വിജയന്റെ പംക്തിലേഖനങ്ങൾക്ക് തുടർവായനകളും പുസ്തകരൂപത്തിലുള്ള പ്രസാധനങ്ങളും ഉണ്ടായത്. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണവും അങ്ങനെയാണ്. ഒ.വി. വിജയൻ മലയാളത്തിലും ഇംഗ്ലിഷിലുമായി എഴുതിയ സാഹിത്യവും സാഹിത്യേതരവുമായ മുഴുവൻ രചനകളും കാർട്ടൂണുകളും രേഖാചിത്രങ്ങളും മുദ്രിതരൂപത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടി കുറച്ചു വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമത്തിന്റെ ഫലംകൂടിയാണ് ഈ പുസ്തകം ER -