TY - BOOK AU - ജിസ ജോസ് (Jisa Jose) TI - മുക്തിബാഹിനി (Mukthibahini) SN - 9789356434882 U1 - M894.8123 PY - 2023/// CY - Kottayam PB - D.C. Books KW - Malayalam Novel N2 - പല കാലങ്ങളിൽ പലതരം ജീവിതം ജീവിച്ച സ്ത്രീകളുടെ പ്രതിരോധത്തെ അടയാള പ്പെടുത്തുന്ന നോവൽ. വ്യക്തിപരമായ ഓർമ്മകളെയും അനുഭൂതികളെയും രാഷ്ട്രീയവൽക്കരിക്കുന്നതിന്റെ സാമൂഹിക സങ്കീർണ്ണതകളിലൂടെ സഞ്ചരിക്കുന്ന മുക്തിബാഹിനി. അധിനിവേശങ്ങളുടെയും വർഗ്ഗീയതയുടെയും അനുഭവങ്ങളെ ആഴത്തിൽ തിരയുന്നു. സമകാലിക പെൺപക്ഷ രാഷ്ട്രീയനോവലുകളിലേക്ക് പുതിയ ചേർത്തുവെയ്പ്പ് ER -