TY - BOOK AU - സുരേന്ദ്രന്‍ ചീക്കിലോട്‌ (Surendran Cheekilode) TI - കേരളം ഇരുളടഞ്ഞ ഇന്നലെകള്‍ (Keralam iruladanja innalekal) SN - 9789355493101 U1 - M954.83 PY - 2022/// CY - Kozhikode PB - Mathrubhoomi books KW - essays N1 - essays on kerala social life N2 - കേരളം: ഇരുളടഞ്ഞ ഇന്നലെകള്‍ ചരിത്രവിവരണത്തിന്റെ വരണ്ട ചട്ടക്കൂടില്‍ എഴുതപ്പെട്ട ഒരു കൃതിയല്ല. അതേസമയം ചരിത്രരചനയില്‍ കടന്നുവരാറുള്ള വിവരണാത്മകതയും ഇതിനില്ല. ഒറ്റയിരിപ്പില്‍ വായിച്ചുപോകാവുന്ന ലാളിത്യം പുസ്തകത്തില്‍ ആദ്യന്തമുണ്ട്. ബാലസാഹിത്യരചനയുടെ മര്‍മ്മം കണ്ടറിഞ്ഞ എഴുത്തുകാരനെത്തന്നെയാണ് മുന്‍കൃതികളിലെന്ന പോലെ ഇതിലും കാണാനാവുക.-ഡോ.കെ. ശ്രീകുമാര്‍കേരളചരിത്രം ലളിതമായി ഹൃദിസ്ഥമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും മത്സരപ്പരീക്ഷകള്‍ക്കും ഒരുപോലെ സഹായകരം ER -