TY - BOOK AU - സുകുമാരന്‍ ചാലിഗദ്ധ (sukumaran Chaligaddha) TI - കുറു: ആനക്കഥകള്‍: (Kuru: Aanakkadhakal) SN - 9789357421317 U1 - M920 PY - 2023/// CY - Kozhikode PB - Olive pub KW - Biographical stories N2 - സുകുമാരൻ ചാലിഗദ്ധക്ക് ആന കേവലാനുഭവമല്ല, ജീവിതാനുഭവങ്ങളാണ്. ആനയുടെ കാല്പാടുകൾ മാത്രം കണ്ടിരുന്ന കാലത്തുനിന്നും, ആനയെ മൊത്തമായും കൂട്ടമായും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സുലഭമായി കാണുന്ന ഇക്കാലംവരെയുള്ള അനുഭവകഥകൾ. കുറുവാദ്വീപിൽ വന്നും പോയുമിരിക്കുന്ന ആനകൾ ഇവിടെ കഥകളും കഥാപാത്രങ്ങളുമാകുന്നു ER -