TY - BOOK AU - ശ്രീ എം (Sri M) TI - പുനരാഗമനവും മറ്റു കഥകളും (Punaraagamanavum mattu kathakalum) SN - 9789357322669 U1 - M923.01 PY - 2023/// CY - Kottayam PB - DC Books KW - English story KW - Malayalam translation N2 - ആത്മീയഗുരുവായ ശ്രീ എം എഴുതിയ കഥകളുടെ സമാഹാരം. ദാർശനികമായ ഉൾക്കാഴ്ചകളിലൂടെ നമ്മുടെ ജീവിതചിന്തകളെ ദീപ്തമാക്കുന്നതുപോലെ സർഗ്ഗാത്മകതയുടെ മറ്റൊരു മേഖലയിൽ നിന്നുകൊണ്ട് നമ്മുടെ അനുഭവലോകത്തെ സമ്പന്നമാക്കുകയാണ് ശ്രീ എം ഈ കഥകളിലൂടെ. മനുഷ്യബന്ധങ്ങളുടെയും മനുഷ്യമനസ്സിന്റെയും സങ്കീർണ്ണതകളെ ആഴത്തിൽ പരിശോധിച്ചുകൊണ്ട് അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കുന്ന പതിമൂന്നു കഥകളുടെ സമാഹാരം. വിവർത്തനം : ജെനി ആൻഡ്രൂസ്‌ ER -