TY - GEN AU - ദരിഭാ ലിൻഡെം (Daribha Lyndem) AU - റൗഫ് റൂമി ,Tr TI - നെയിം പ്ലേസ് അനിമൽ തിങ് (Name Place Animal Thing) SN - 9789357323796 U1 - M823 PY - 2023/// PB - D C Books, Kottayam KW - English novel KW - Malayalam translation N2 - ചില ബാല്യകാലസ്മരണകൾ ഭൂപ്രകൃതികൾക്കതീതമായി സാർവത്രികമാണ്. 'ഡി' യുടെ ജീവിതത്തിലെ കാലങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും കടന്നുപോകുന്ന നോവലിൽ ഓരോ അദ്ധ്യായവും ഒരു ഏടാണ്. ഷില്ലോങ്ങിലെ കോച്ചുന്ന തണുപ്പിലും കത്തുന്ന രാഷ്ട്രീയാന്തരീക്ഷത്തിലും, ഒരു കുട്ടിയുടെ കണ്ണിലൂടെ ബാല്യത്തിന്റെയും യൗവനത്തിന്റെയും ഓർമ്മകൾ തിരതല്ലുന്ന ഏടുകൾ. വിവർത്തനം: റൗഫ് റൂമി ER -