TY - BOOK AU - മുന്‍ഷി, കെ എം (Munshi, K M) TI - പൃഥ്വീവല്ലഭൻ (Prithveevallabhan) SN - 9789359628721 U1 - M891.437 PY - 2023/// CY - Kozhikode PB - Mathrubhoomi books KW - Novel -Gujarati N1 - Gujarati novel translated to malayalam N2 - കെ.എം. മുന്‍ഷിയുടെ പ്രശസ്തവും ഏറെ പ്രശംസിക്കപ്പെട്ടതുമായ ചരിത്രനോവല്‍. പ്രണയവും ചരിത്രവും ഇഴചേര്‍ന്നുകിടക്കുന്ന മനോഹരമായ ഈ നോവല്‍ പൃഥ്വീവല്ലഭന്‍ എന്ന വീരശൂരപരാക്രമിയെ തന്റെ അനുപമമായ ശൈലിയില്‍ രചയിതാവ് പരിചയപ്പെടുത്തുന്നു. കൂടാതെ, വ്യക്തിപരമായ അനുഭവ സമ്പത്തില്‍നിന്നുള്ള പ്രകാശവും ആത്മീയചൈതന്യത്തിന്റെ പ്രഭാവവും ഈ കൃതിയില്‍ കാണാം. ഗ്രന്ഥകാരന്റെ അന്യാദൃശവും അതുല്യവുമായ സംവേദനക്ഷമത പ്രസരിക്കുന്ന, പകയുടെ വാള്‍മുനയ്ക്കിരയായ പ്രണയത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഈ നോവലിന് ചരിത്രാഖ്യായികകളില്‍ സവിശേഷമായ സ്ഥാനമുണ്ട്. കെ.എം. മുന്‍ഷിയുടെ ഏറ്റവുമധികം വായിക്കപ്പെട്ട ചരിത്രനോവലിന്റെ പരിഭാഷ ER -