TY - BOOK AU - AU - വാൻ ലൂൺ, ഹെൻറിക് വില്യം (Van Loon, Hendrik Willem) AU - Aboobacker, C.P. tr. TI - പ്രാചീനമനുഷ്യൻ (Pracheena Manushyan) SN - 9789355497826 U1 - M930 PY - 2023/// CY - Kozhikode PB - Mathrubhumi KW - Ancient History KW - Malayalam translation N2 - സ്റ്റോറി ഓഫ് മാന്‍കൈന്‍ഡ്, ദ സ്റ്റോറി ഓഫ് ദ ബൈബിള്‍ എന്നീ വിഖ്യാതകൃതികളുടെ കര്‍ത്താവായ ഹെന്റിക് വില്യം വാന്‍ ലൂണിന്റെ ശ്രദ്ധേയമായ കൃതിയുടെ പരിഭാഷ. പ്രാചീന മനുഷ്യന്റെ ജീവിതസാഹചര്യങ്ങളും ഉയര്‍ച്ചയുമടങ്ങിയ ചരിത്രം കുട്ടികള്‍ക്കായി ലളിതവും സമഗ്രവുമായി പ്രതിപാദിച്ചിരിക്കുന്നത് എല്ലാ വിഭാഗം വായനക്കാരെയും ആകര്‍ഷിക്കും. കവിയും അദ്ധ്യാപകനുമായ സി.പി. അബൂബക്കറുടെ മൊഴിമാറ്റം ER -