TY - BOOK AU - ജോര്‍ജ്, ടി ജെ എസ് (George, T J S) TI - ഗജവും അജവും മണ്ടത്തരങ്ങളും (Gajavum ajavum mandatharangalum) SN - 9789357324274 U1 - M894.8124 PY - 2023/// CY - Kottayam PB - DC Books KW - Essays- Malayalam literature N2 - സമകാലിക അധികാരരൂപങ്ങളെ വിമർശനദൃഷ്ട്യാ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. ഗജരൂപികളും അജരൂപികളുമായ വ്യക്തിത്വങ്ങളുടെ സവിശേഷതകളും അധികാരത്തെ അവർ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും ഇവയിലൂടെ വ്യക്തമാക്കുന്നു. നർമ്മവും നിശിതമായ നിരീക്ഷണങ്ങളും വ്യക്തികളുടെ ആന്തരിക പ്രകൃതിയെ നോക്കിക്കാണാനുള്ള സൂക്ഷ്മദൃഷ്ടിയുംകൊണ്ട് സവിശേഷശ്രദ്ധയാകർഷിക്കുന്ന ലേഖനങ്ങൾ ER -