TY - GEN AU - വിജയലക്ഷ്മി (Vijayalakshmi) TI - തമിഴ്പ്പാവ (Thamizhppava) SN - 9789357323550 U1 - M894.8121 PY - 2023/// CY - കോട്ടയം PB - ഡി.സി. ബുക്സ് KW - Malayalam poem N2 - 'നീർമാതളത്തിന്റെ ചില്ലമേൽ ആതിരാപ്പാൽനിലാച്ചോല വീഴുമ്പോൾ, പിച്ചനടന്നൊരീ മണ്ണിന്റെ മഞ്ചാടി മുത്തും പവിഴമാകുമ്പോൾ, നീലച്ചിറകാലളന്ന ചിദാകാശ ദൂരം മറന്നിളവേൽക്കാം, ജാലകം താരകത്താലമാക്കും പാതിരാവിന്റെ താരാട്ടിലാടാം.'' -വിജയലക്ഷ്മിയുടെ ഏറ്റവും പുതിയ 65 കവിതകളുടെ സമാഹാരം. ഏറ്റവും പ്രിയമുള്ള ഏകാകിതയ്ക്ക്, യക്ഷി, ഒരു പാതിരാക്കാഴ്ച, സ്വപ്‌നസഞ്ചാരി, അക്കിത്തം, ശിലാദേവാലയം, നീയറിയാതെ, മാന്ത്രികന്റെ പാവ തുടങ്ങിയ കവിതകൾ ER -