TY - GEN AU - കല്‍ക്കി കൃഷ്ണമൂര്‍ത്തി (Kalkki Krishnamoorthi) AU - Baburaj,Kalamboor;Tr TI - ശിവകാമിയുടെ ശപഥം (Sivakamiyude sapadham) SN - 9789357321433 U1 - M894.8113 PY - 0000///D C Books CY - 2023 PB - Kottayam KW - Tamil novel KW - Malayalam translation N1 - 2vol N2 - കലയെയും സാഹിത്യത്തെയും അതിയായി സ്നേഹിച്ച പല്ലവരാജാവായ മഹേന്ദ്രവർമ്മന്റെയും മകൻ നരസിംഹവർമ്മന്റെയും യുദ്ധസാഹസങ്ങളുടെയും രാജ്യതന്ത്രങ്ങളുടെയും കഥ പറയുന്ന നോവൽ. നരസിംഹവർമ്മനും നർത്തകിയായ ശിവകാമിയും തമ്മിലുള്ള പ്രണയവും ചാലൂക്യരാജാവായ പുലികേശിയുടെ ആക്രമണവും നിരവധി സംഭവപരമ്പരകളിലൂടെ ആവിഷ്കരിച്ചു കൊണ്ട് തമിഴ്നാടിന്റെ ചരിത്രത്തിലെ ഒരു സുവർണ്ണകാലഘട്ടത്തെ വരച്ചിടുന്ന ഈ നോവൽ പൊന്നിയിൻ സെൽവനെന്ന കൽക്കിയുടെ പിൽക്കാല നോവൽ പോലെ തന്നെ പ്രശസ്തമാണ് ER -