TY - BOOK AU - മിനി, പി സി (Mini, PC) TI - ബുദ്ധമയൂരി (Buddhamayuri) SN - 9789357322683 U1 - M894.812301 PY - 2023/// CY - Kottayam PB - DC Books KW - Malayalam story N2 - സമകാലികകഥ സഞ്ചരിച്ച ദൂരം അടയാളപ്പെടുത്തുന്ന കഥകളാണ് ബുദ്ധമയൂരിയിലുള്ളത്. മനുഷ്യവ്യവഹാരങ്ങളുടെ ആഴങ്ങൾ പ്രതിഫലിക്കുന്ന ഈ കഥകളിൽ സ്ത്രീ അവളുടെ ആന്തരിക പ്രതിസന്ധികളും സാമൂഹികയാഥാർഥ്യത്തിന്റെ വരിഞ്ഞുമുറുക്കലുകളും തന്നെത്താൻ തരണം ചെയ്യുന്നതിന്റെ നേർച്ചിത്രം കാണാം. തീക്ഷ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒറ്റപ്പെടുന്ന മനുഷ്യരുടെ വ്യഥയെ പ്രതിനിധീകരിക്കുമ്പോഴും സ്ത്രീ എന്ന ജീവിതസ്വത്വത്തിന്റെ അടയാളം കൂടി രേഖപ്പടുത്തുന്നു ER -