TY - BOOK AU - സേതു(Sethu) TI - അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ ( Akkangalil Kothiya Aksharangal) SN - 9789355498236 U1 - M928.94812 PY - 2023/// CY - Kozhikode PB - Mathrubhumi Books KW - Autobiography- Sethu- Malayalam literature N2 - ആത്മകഥയെഴുതുന്നതിനായി സാധാരണ ചിട്ടവട്ടങ്ങളൊന്നുമില്ലാതെ, തന്റെ ഗ്രാമപ്രദേശത്തുനിന്നു തുടങ്ങി, തന്റെ കുടുംബക്കാരെക്കുറിച്ചുകൂടി അധികം പറയാതെ വ്യത്യസ്തമായൊരു രീതിയില്‍ ചിന്തിക്കാനും എഴുതാനും സാധിച്ചതാണ് സേതുവിന്റെ പ്രത്യേകത. ഒരു എഴുത്തുകാരന്‍ എന്ന രീതിയില്‍ സേതു നമ്മുടെയൊക്കെ മനസ്സില്‍ നില്‍ക്കുന്നതും അതുകൊണ്ടാണ്. -എം.ടി. വാസുദേവന്‍ നായര്‍ ER -