TY - GEN AU - രഞ്ജു കിളിമാനൂർ (Ranju Kilimanoor) AU - Lijin John TI - ബി. സി. 261 (B. C. 261) SN - 9788119164752 U1 - M894.8123087 PY - 2023/// CY - Kozhikode PB - Mathrubhumi Books KW - Malayalam detective novel KW - Malayalam thriller novel KW - Malayalam literature N2 - ചരിത്രവും മിത്തും ഭാവനയും രസകരമായി തുന്നിച്ചേര്‍ത്ത ഒരു മികച്ച ത്രില്ലര്‍. മലയാളത്തിന്റെ മതിലുകള്‍ ഭേദിച്ച് ലോകഭാഷകളിലേക്ക് പറക്കുവാന്‍തക്ക ശക്തമായത്. -ആനന്ദ് നീലകണ്ഠന്‍ ചരിത്രവും ഭാവനയും ചാലിച്ചുചേര്‍ത്ത് മനോഹരമായി കഥ പറയാനുള്ള എഴുത്തുകാരുടെ കഴിവാണ് ബി.സി. 261നെ ഒരു മികച്ച രചനയാക്കി മാറ്റുന്നത്. -ടി.ഡി. രാമകൃഷ്ണന്‍ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും കൂട്ടിയിണക്കുന്ന ചരടുകളിലൂടെ അതിവിശാലമായ ഒരു ഭൂമികയെ രചയിതാക്കള്‍ വരച്ചിടുന്നു. ഉദ്വേഗവും ആകാംക്ഷയും നിലനിര്‍ത്തിക്കൊണ്ട് കഥാപാത്രങ്ങളോടൊപ്പം വനഭൂമികയിലൂടെ നിധി തേടി വായനക്കാരനും സഞ്ചരിക്കുന്നു. അതിസാഹസികമായ ഈ സഞ്ചാരം വിസ്മയത്തിന്റെ കാണാപ്പുറങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്നു ER -