TY - BOOK AU - അഖില കെ എസ് (Akhila K. S) TI - നാവ് (Naavu) SN - 9789359628035 U1 - M894.8123 PY - 2023/// CY - Kozhikode PB - Mathrubhumi Books KW - Malayalam Novel KW - Investigation Thriller N2 - ഹൃദയം നിറയെ സ്‌നേഹം കരുതുന്നവർക്ക് സ്‌നേഹിക്കുന്നവരിൽനിന്നുണ്ടാകുന്ന ചെറിയ ആഘാതങ്ങൾ പോലും അഗാധകൂപങ്ങളിലേക്കുള്ള വീഴ്ചകളായേക്കാം. പിന്നീട്, അതിൽനിന്നും കരകയറാനുള്ള വിഫലശ്രമങ്ങൾ മാത്രമാകും ജീവിതം. അത്തരം വീഴ്ചകളുടെയും തിരിച്ചുവരവിന്റെയും, അറിഞ്ഞും അറിയാതെയും ഒരുകൈ സഹായവുമായി ഒപ്പം നിന്ന സൗഹൃദങ്ങളുടെയും കഥകൂടിയാണ് ഈ നോവൽ. കൂട്ടുകാരിയുടെ മരണത്തിന്റെ സത്യം തേടി, അപ്രതീക്ഷിതമായി കുറ്റവാളിയാകേണ്ടിവന്നയാൾ വേറിട്ട വഴികളിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ ഉദ്വേഗജനകമായ കഥ ER -