TY - BOOK AU - അഖില്‍ പി. ധര്‍മ്മജന്‍ (Akhil P Dharmajan) TI - മെര്‍ക്കുറി ഐലന്റ്: ലോകാവസാനം (Mercury island: lokavasanam) SN - 9789352790326 U1 - M894.8123 PY - 2018/// CY - Alappuzha PB - Katha Publications KW - Malayalam Novel N2 - അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള്‍ നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്‍ന്നവരുടെയും കഥ. ആ ദ്വീപില്‍ അവര്‍ പ്രതീക്ഷിച്ചതല്ല കണ്ടത്. നേരിട്ട പ്രതിസന്ധികള്‍ക്ക് സമാനതകളില്ലാത്തതായിരുന്നു. സാഹസികതയുടെയും മായക്കാഴ്ചകളുടെയും അത്ഭുതലോകമാണ് മെര്‍ക്കുറി ഐലന്റ് ER -