TY - BOOK AU - ഒബ്യോമ ചിഗോസി (OBIOMA CHIGOZIE) AU - Prasannakumar, K. B. AU - Smitha Meenakshi TI - മീൻപിടിത്തക്കാർ (Meenpidithakkar) SN - 9789359626246 U1 - M823 PY - 2015/// CY - Kozhikode PB - Mathrubhumi Books KW - English Novel KW - Translation N1 - Malayalam Translation N2 - നൈജീരിയയിലെ അകുറെയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലെ നാലു സഹോദരന്മാര്‍, അച്ഛന് സ്ഥലംമാറ്റം ലഭിച്ചപ്പോള്‍ കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കാനായി ഓമി-ആല എന്ന ഭീകരനദിയില്‍ മീന്‍ പിടിക്കാന്‍ പോകുന്നു. ഗ്രാമത്തിലെ ഭ്രാന്തന്റെ പ്രവചനങ്ങള്‍ മൂത്ത സഹോദരനായ ഇക്കെന്നയില്‍ ഉളവാക്കുന്ന ഭാവഭേദങ്ങള്‍ മെല്ലെ മറ്റുള്ളവരുടെ മനസ്സിനെ അശാന്തമാക്കുന്നു; ജീവിതത്തിന്റെ ഗതി മാറുന്നു. നൈജീരിയന്‍ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലവും ഇഗ്‌ബോ സംസ്‌കാരവും പ്രതിഫലിക്കുന്ന നോവല്‍ ER -