TY - GEN AU - സന്തോഷ്, വി ആർ (Santhosh, V R) TI - യെല്ലൂരം (Yellooram) SN - 9789355494542 U1 - M894.8123 PY - 2022/// CY - Kozhikode PB - Mathrubhumi Books KW - Malayalam novel KW - Malayalam literature N2 - നീതിയുടെ വെളിച്ചങ്ങള്‍ അന്യംനിന്ന, സ്ത്രീവിരുദ്ധവും ജാതീയതയാല്‍ അന്ധവും, മതാത്മകത തൊട്ടുതീണ്ടാത്തതെങ്കിലും ശിഥിലീകരിക്കപ്പെട്ട ആത്മീയത വലയംചെയ്യുന്നതുമായ യെല്ലൂരത്തിന്റെ ചരിത്രം. വസ്തുനിഷ്ഠമോ ആത്മനിഷ്ഠമോ എന്നു വേര്‍തിരിക്കാനാകാത്ത യാഥാര്‍ത്ഥ്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന യെല്ലൂരം നിവാസികളുടെ മിത്തുകളുടെയും ജീവിതാനുഭവങ്ങളുടെയും ഭൂപടം ഈ കൃതി വരച്ചിടുന്നു. വായനക്കാരെ കാമനകളുടെ വന്യതയിലേക്ക് വലിച്ചെടുക്കാതെ അധികാരരൂപങ്ങളെ വ്യക്തമാക്കുന്ന ഭാഷ, വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിക്കുന്ന ഈ നോവലിനെ അടയാളപ്പെടുത്തുന്നു. കവി വി.ആര്‍. സന്തോഷിന്റെ ആദ്യ നോവല്‍ ER -