TY - BOOK AU - രാജൻ സി എച്ച് (Rajan, C H) TI - തലശ്ശേരി ബിരിയാണി (Thalasseri biriyani) SN - 9789354826054 U1 - M894.8121 PY - 2022/// CY - Kottayam PB - DC Books KW - poems N2 - ഓരോ കവിതയ്ക്കും ഓരോ ചരിത്രമുണ്ട്. ദേശത്തിന്റെ സമൂഹത്തിന്റെ വ്യക്തിയുടെ, അനുഭവത്തിന്റെ ചരിത്രം. ആ ചരിത്രത്തെ അടയാളപ്പെടുത്താനുള്ള ഭാഷാശേഷിയാണ് കവിതയെ സൂക്ഷ്മമാക്കുന്നത്. രാജൻ സി. എച്ചിന്റെ കവിതകൾ ഓരോന്നും ഇത്തരമൊരു ചരിത്രാനുഭവം പങ്കിടുന്നു ER -