TY - BOOK AU - ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ (Engandiyoor Chandrasekharan) TI - കറുത്തവൻ (Karuthavan) SN - 9789354824869 U1 - M894.8121 PY - 2022/// CY - Kottayam PB - DC Books KW - poems N2 - "കീഴാളന്റെ കുതറലാണ് ഈ കവിത, ചവിട്ടേറ്റ ജനത ഈ കവിയിൽ പാർപ്പുണ്ട്. വയലുകളുടെ ആരവമാണ് ഈ വരികളുടെ ഈണം. വിത്തും വിയർപ്പുമാണ് ഈ കവിതയുടെ വാക്ക്. പൂമ്പൊടിയാണ് മേമ്പൊടി. പ്രാക്കിൽനിന്നും കൂക്കിൽനിന്നും ഇയാൾ കവിതയുണ്ടാക്കുന്നു. ചിരിയും പൊരിയും ചേർത്തു വിളക്കുന്നു. ഉലയിൽ പഴുപ്പിച്ച് കവിതയുടെ അരിവാൾ ഉണ്ടാക്കുന്നു. എഴുതാനിരിക്കുമ്പോൾ ഇയാളുടെ മനസ്സ് കരുവാന്റെ ആലയാണ്. ഓരോ വാക്കിനുള്ളിലുമുണ്ട് താൻ ഉൾക്കൊള്ളുന്ന ജനത ഏറ്റുവാങ്ങിയ പ്രഹരങ്ങൾ ഒതുക്കലുകൾ..." അവതാരിക: സിവിക് ചന്ദ്രൻ കറുത്തവൻ, നാടേറ്റം, കുളക്കോഴികൾ, ഓണനാളിലെ ഉമ്മറചിത്രങ്ങൾ, അമ്മപ്പരുന്ത്, ഓണക്കിനാവ്, വീണയും കുടവും, നാടോടും പാട്ട്, തീപ്പാട്ട്, തുടിപ്പാട്ട്, നുകം, കുഞ്ഞിപ്പെണ്ണ് തുടങ്ങിയ 61 കവിതകൾ ER -