TY - BOOK AU - Vivekanandan AU - Lakshmikumari, M (compiler) TI - സ്വാമി വിവേകാനന്ദന്റെ 366 മഹത്തായ ചിന്തകൾ (Swami Vivekanandante 366 mahathaya chinthakal) SN - 9789354824043 U1 - M158.1 PY - 2022/// CY - Kottayam PB - DC Books KW - motivation KW - Vivekananda philosophy N2 - ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്. നമ്മുടെ സ്വാധീനത ഏറ്റവും ചെലുത്തപ്പെടുന്നത്. നമുക്ക് അഹന്ത തീരെ ഇല്ലാത്തപ്പോഴാണ് വലിയ പ്രതിഭാശാലികൾക്കെല്ലാം ഇതറിയാം. ആ ഒരു ദിവ്യനടനത്തിനായി നമ്മെ തുറന്നിടുക. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു. ER -