TY - BOOK AU - തനിമ സുഭാഷ് (Thanima Subhash) TI - വര്‍ക്കല ചരിത്രം സംസ്കാരം വര്‍ത്തമാനം (Varkkala : charithram samskaram varthamanam ) SN - 9789394421363 U1 - M954.83 PY - 2022/// CY - Thiruvananthapauram PB - Kerala Bhasha institute KW - Varkkala- History KW - Kerala History N2 - വര്‍ക്കലയുടെ ഭൂത- വര്‍ത്തമാനകാല ചരിത്രത്തെയും സംസ്കാരത്തിന്റെയും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന രചനാരീതിയിലൂടെ കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തില്‍ വര്‍ക്കലയെന്ന പ്രദേശം എങ്ങെനെയൊക്കെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നും ആ പ്രദേശം ഉള്‍ക്കൊള്ളുന്ന പഴമയും ഗരിമയും തനിമയും അന്നും ഇന്നും എത്രത്തോളമുണ്ടെന്നും നമ്മെ ബോധ്യപ്പെടുത്തുന്ന ഗ്രന്ഥം ER -