TY - BOOK AU - ശിവൻ എസ് പിള്ള (Sivan S Pillai, Compiler) TI - ഭഗവദ് ഗീതയിലെ 366 മഹത്തായ ചിന്തകൾ ( Bhagavad geethayile 366 mahathaya chinthakal) SN - 9789354823862 U1 - M158.1 PY - 2022/// CY - Kottayam PB - ഡി സി ബുക്ക്സ് (DC Books) KW - Bhagavad geetha KW - human values N2 - സുഖദുഃഖങ്ങളെയും ലാഭനഷ്ടങ്ങളെയും വിജയപരാജയങ്ങളെയും സമഭാവത്തിൽ കണ്ടുകൊണ്ട് പ്രവൃത്തിയിൽ മാത്രം ശ്രദ്ധിക്കു. അങ്ങനെ ചെയ്യുന്നപക്ഷം ഒരിക്കലും പാപമോ പരാജയമോ നിന്നെ സ്പർശിക്കാൻ പോകുന്നില്ല. (2-38) ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം ജീവിതവിജയം ഉറപ്പാക്കാൻ. ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു ER -