TY - BOOK AU - ജയൻ, പി എസ് (Jayan, P S) TI - ഡി സി കിഴക്കേമുറി: നൂതനാശയങ്ങളുടെ പാഠപുസ്തകം : (D C Kizhakkemuri: noothanashayangalude padapusthakam) SN - 9789356432420 U1 - M658 PY - 2022/// CY - Kottayam PB - ഡി സി ബുക്‌സ് (D C Books) KW - management N2 - മലയാള പുസ്തകപ്രസാധനചരിത്രത്തിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തേണ്ട ഒരേ ഒരു നാമമാണ് ഡി സി കിഴക്കെമുറിയുടേത്. അദ്ധ്യാപകൻ, സാംസ്‌കാരിക നായകൻ, സംഘാടകൻ, സംരംഭകൻ, എഴുത്തുകാരൻ, കാര്യദർശി എന്നിങ്ങനെയുള്ള വ്യക്തിജീവിതവും കർമ്മനൈപുണ്യവും പുതിയ തലമുറയ്ക്ക് പ്രചോദനാത്മകമായ പാഠപുസ്തകമായി മാറുന്നു. നൂതനാശയങ്ങളെ കർമ്മധീരതയോടെ നടപ്പാക്കിയ ഒരു മഹാമനുഷ്യന്റെ ചരിത്രമായും ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കാം ER -