TY - BOOK AU - ഹൃഷികേശൻ,പി ബി (Hrushikesan,P B) TI - കാണാതാവുന്നവർ (Kanathavunnavar) SN - 9789354825811 U1 - M894.8121 PY - 2023/// CY - Kottayam PB - DC Books KW - Poems N2 - പ്രകൃതിയും സംസ്കൃതിയുമായുള്ള സൂക്ഷ്മ സംവാദങ്ങളിലൂടെ ആധുനിക സംസ്കാരത്തിന്റെ ധ്വന്യാ ത്മകമായ വിമർശം സാധിക്കുന്നവയാണ് ഹൃഷികേശന്റെ ഈ കവിതകൾ. ഒരു ശില്പിയുടെ അവധാനതയോടെ ഈ കവി ഭാഷയിൽ കൊത്തുന്നു: ഓരോ കവിതയും ഒട്ടും വാചാലതയില്ലാത്ത ഓരോ ധ്വനിശില്പമാണ്. ഇവയുടെ സാമൂഹ്യത പുറത്തല്ല. അകത്താണ്. ഒരേസമയം ഉത്തമമായ കലയും നമ്മുടെ കെട്ടകാലത്തിന്റെ നേർക്കാഴ്ചയുമാകാൻ ഈ ഹ്രസ്വരചനകൾക്ക് കഴിയുന്നു. ER -