TY - BOOK AU - വിനു ഏബ്രഹാം (vinu Abraham) TI - ചെങ്കിസ്‌ഖാന്റെ കുതിരകൾ (Chenkiskhante kuthirakal) SN - 9789354827365 U1 - M894.8123 PY - 2022/// CY - Kottayam PB - ഡി സി ബുക്ക്സ് KW - malayalam short stories N2 - ജീവിതത്തിന്റെ സമസ്ത തലങ്ങളും അനുപമമായ ഭാവനയുടെ സൗന്ദര്യത്തിൽ വിശിഷ്ട കലയായി പുനർജനിക്കുന്നവയാണ് വിനു ഏബ്രഹാമിന്റെ കഥാലോകം, ഏതെങ്കിലും പ്രത്യേക ഭാവുകത്വത്തെ പിൻപറ്റാതെ, എന്നും സ്വകീയ രചനാവഴികൾ പിന്തുടരുന്ന കഥാകാരന്റെ തഴക്കം ഏറെ കരുത്തോടെ ഈ കഥകൾ വിളിച്ചോതുന്നു. ഒരേ സമയം തീവ്രമായി കാലികമാവുകയും ഉൾവെളിച്ചത്തോടെ കാലാതീതമായിത്തീരുകയും ചെയ്യുന്ന കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. പ്രമുഖ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വന്ന വേളയിൽ തന്നെ മികച്ച സഹൃദയ ശ്രദ്ധ നേടിയ ചെങ്കിസ്ഖാന്റെ കുതിരകൾ. രാത്രികളുടെ രാത്രി. ബ്രൈമൂറിലെ വിളക്കുകൾ, ഓരി തുടങ്ങി പന്ത്രണ്ട് കഥകൾ ER -